പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മോങ്ങം little India Public School വിദ്യാർത്ഥി…

[ad_1]
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മോങ്ങം little India Public School വിദ്യാർത്ഥികൾക്കായി വൃക്ഷത്തൈ വിതരണം നടത്തി. പ്രകൃതിയുടെ കാവലാളുകളാകാൻ നമുക്കും പ്രകൃതിയോടിണങ്ങാം എന്ന സന്ദേശം നൽകികൊണ്ട് മൊറയൂർ പഞ്ചായത്ത് പ്രെസിഡന്റ് സലിം മാസ്റ്റർ വൃക്ഷത്തൈ നട്ട് വിതരണോൽഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റസീന ലത്തീഫ്, ശ്രീജ പ്രദീപ്, അബ്ബാസ് വടക്കൻ എന്നിവർ പ്രസംഗിച്ചു.
[ad_2]

Source